കേരള വാർത്തപ്രധാന വാർത്ത

കൊ​ച്ചി മേ​യ​ര്‍​ക്ക് കെ​സി​ബി​സി​യു​ടെ അ​നു​മോ​ദ​നം

കൊ​ച്ചി: കൊ​ച്ചി മേ​യ​ർ വി.​കെ. മി​നി​മോ​ൾ​ക്കു കെ​സി​ബി​സി​യു​ടെ ആ​ദ​രം. കെ​സി​ബി​സി കാ​ര്യാ​ല​യ​മാ​യ പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച​ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മേ​യ​റെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

കൊ​ച്ചി​യു​ടെ സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ന്‍ മേ​യ​ര്‍​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് കെ​സി​ബി​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​ശം​സി​ച്ചു.

കെ​സി​ബി​സി​ക്കും പി​ഒ​സി​ക്കും മേ​യ​ര്‍ ന​ന്ദി​യ​ര്‍​പ്പി​ച്ചു. കൊ​ച്ചി​യു​ടെ വി​ക​സ​ന​ത്തി​നും വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നു​മു​ത​കു​ന്ന പ​ദ്ധ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കെ​സി​ബി​സി​യു​ടെ വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ സെ​ക്ര​ട്ട​റി​മാ​രും ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...