കേരള വാർത്തപ്രധാന വാർത്ത

ഫാ. ​പ്ര​വീ​ൺ ലോ​റ​ൻ​സ് ക​മ്മീ​സ​റി ജ​ന​റാ​ൾ

പ​​​​റ​​​​വൂ​​​​ർ: ഓ​​​ർ​​​ഡ​​​ർ ഓ​​​ഫ് കാ​​​ർ​​​മ​​​ലേ​​​റ്റ് (ഓ​​​കാം) സ​​​ന്യാ​​​സ​​​ സ​​​ഭ​​​യു​​​ടെ ഇ​​​​ന്ത്യ​​​​യി​​​ലെ ലാ​​​​റ്റി​​​​ൻ ക​​​​മ്മീ​​​​സ​​​​റി​​​​യേ​​​​റ്റ് ക​​​​മ്മീ​​​​സ​​​​റി ജ​​​​ന​​​​റാ​​​​ളാ​​​​യി (പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ൽ) ഫാ. ​​​​പ്ര​​​​വീ​​​​ൺ ലോ​​​​റ​​​​ൻ​​​​സി​​​​നെ ​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ആ​​​​ല​​​​പ്പു​​​​ഴ രൂ​​​​പ​​​​ത​​​യി​​​ലെ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി സെ​​​​ന്‍റ് ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​വും പു​​​​ളിക്ക​​​​ൽ ലോ​​​​റ​​​​ൻ​​​​സ് – ലാ​​​​ലി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നു​​​​മാ​​​​ണ്. നി​​​​ല​​​​വി​​​​ൽ ഇ​​​​റ്റ​​​​ലി കൈ​​​​വാ​​​​നോ​​​​യി​​​​ലു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ റെ​​​​ക്ട​​​​റാ​​​ണ്.

ഫാ.​ ​​​റോ​​​​ജ​​​​ൻ പീ​​​​റ്റ​​​​ർ, ഫാ.​​​​ജേ​​​​ക്ക​​​​ബ് റോ​​​​ബി, ഫാ. ​​​​ജോ​​​​സ് തോ​​​​മ​​​​സ്, ഫാ. ​​​​വി​​​​ശാ​​​​ന്ത് വ​​​​ർ​​​​ഗീ​​​​സ് എന്നി​​​​വ​​​​രെ കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​ട്ടു​​​ണ്ട്. എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​രി​​​ലാണ് ക​​​​മ്മീ​​​​സ​​​​റി​​​​യേ​​​​റ്റി​​​​ന്‍റെ ആ​​​സ്ഥാ​​​നം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...