കേരള വാർത്ത

കേരള വാർത്തകൗതുകങ്ങൾസിനിമ

മന്ത്രി ഗണേഷിനെതിരെ ഭാര്യയുടെ നീക്കം; കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ; വിവാദമായി

കൊല്ലം : മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ വീട്ടിലേക്കു ഗണേഷ് കുമാറിന്റെ ഭാര്യ അറിയിപ്പില്ലാതെ...

കായികംകേരള വാർത്തകൗതുകങ്ങൾ

കളിച്ചത് വെറും അഞ്ച് മത്സരങ്ങൾ; എന്നിട്ടും വമ്പൻ റെക്കോർഡുകൾ; റൺവേട്ടയിൽ വിരാട് കോലിയേയും മറികടന്ന് സഞ്ജു

അഹമ്മദാബാദ്: തിരുവന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട്, വിക്കറ്റ് കീപ്പറുടെ ഗ്ലൗ നഷ്ടപ്പെട്ട്, സ്വന്തം ആരാധകരുടെ മുന്നില്‍ അപമാനഭാരത്താല്‍ താഴ്ന്ന മുഖഭാവവുമായി നില്‍ക്കുന്ന സഞ്ജു സാംസന്റെ ചിത്രം ഇനി നമുക്ക് മറക്കാം....

കേരള വാർത്തകൗതുകങ്ങൾ

ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരത്തിൽ ഓടിയിരുന്ന 2 കാറുകൾ പിടിയിൽ

പാമ്പാടി : ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരത്തിൽ ഓടിയിരുന്ന 2 കാറുകൾ മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. KL43A1883 എന്ന നമ്പർ പ്ലേറ്റ് ഉപയോഗിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്....

കേരള വാർത്തപ്രധാന വാർത്ത

കോഴിക്കോട് പള്ളിയിലെ തീപിടിത്തം: ഒഡിഷ സ്വദേശി ജയന്ത് നായിക് പിടിയിൽ

കോഴിക്കോട് : റെയിൽവേ സ്റ്റേഷനു സമീപം സെന്റ് പാട്രിക്സ് പള്ളി വളപ്പിലെ മതബോധന ഓഫിസിനും പള്ളി വികാരിയുടെ കാറിനും തീയിട്ട സംഭവത്തിലെ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി ജയന്ത് നായിക് ആണ്...

അമേരിക്കൻ വാർത്തകേരള വാർത്ത

ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന ചരിത്രനോവൽ പ്രകാശനം ചെയ്തു

കണ്ണൂർ: മൂന്നു മതങ്ങളും ഇത്രയധികം സഹജീവിതം നടത്തുന്ന സഹിഷ്ണുതയുള്ള സമൂഹമായി കേരളം നിലനിൽക്കുന്നതിനു പിന്നിൽ വായന നൽകിയ സംസ്‌കാരമാണെന്ന് എഴുത്തുകാരൻ സക്കറിയ. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന  കനേഡിയൻ മലയാളി എഴുത്തുകാരനായ ജോൺ...

കേരള വാർത്തപ്രധാന വാർത്ത

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി പാലാ ബിഷപ്പ്; ബാർ ലൈസൻസുകൾക്കെതിരെ പ്രതിഷേധം

കോട്ടയം: സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ തുറക്കുന്നുവെന്നും ഫീസടച്ചാൽ ബാറിന്റെ പ്രവർത്തനസമയം വെളുപ്പാൻകാലം വരെ നീട്ടിക്കൊടുക്കാൻ സർക്കാർ തയ്യാറാണെന്നും...

കേരള വാർത്തപ്രധാന വാർത്ത

രാജിയുടെ യഥാർത്ഥ കാരണങ്ങൾ ഉചിതമായ സമയത്ത് പറയുമെന്ന് സി.വി. ആനന്ദ ബോസ്

കൊൽക്കത്ത: തന്റെ രാജി തികച്ചും ബോധപൂർവമായ ഒരു തീരുമാനമാണെന്നും എന്നാൽ അതിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഉചിതമായ സമയത്ത് മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പശ്ചിമ ബംഗാൾ ഗവർണർ പദവിയിൽ നിന്ന് രാജിവെച്ച സി.വി....

കേരള വാർത്തസിനിമ

യുകെ വിസ തട്ടിപ്പ്; നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം പിഴയും

കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവുശിക്ഷ വിധിച്ച് കോടതി. പിഴയായി 66.5 ലക്ഷം രൂപയും അടയ്ക്കണം. രണ്ട് കേസുകളിലായി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

പെരുമ്പളം പാലം: കുട്ടനാടിന്റെ സ്വപ്നപദ്ധതി മുഖ്യമന്ത്രി പിണറായി നാടിന് സമർപ്പിച്ചു

ആലപ്പുഴ: പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വടുതല ഭാഗത്തുള്ള നാട മുറിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു....

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

തൃശൂർ നഗരിയുടെ സുന്ദരക്കാഴ്ചകൾ ഇനി തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം

തൃശൂർ : സാംസ്കാരിക നഗരിയുടെ സുന്ദരക്കാഴ്ചകൾ ഇനി തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം. സ്വരാജ് റൗണ്ടിലൂടെ കറങ്ങി പുത്തൂരിലെ പുതിയ മൃഗശാലയിലേക്കുള്ള (സുവോളജിക്കൽ പാർക്ക്) കെഎസ്ആർടിസിയുടെ ചുവന്ന ഡബിൾ...