ചരമം

സി എ എബ്രഹാം (പാപ്പച്ചൻ) അന്തരിച്ചു

ലോസാഞ്ചലസ്: മന്ദമരുതി കാരക്കാട് ചെറുവാഴ കുന്നേൽ സിഎ എബ്രഹാം (പാപ്പച്ചൻ, 93) അന്തരിച്ചു. ഭാര്യ മേപ്രാൽ പ്ലാമൂട്ടിൽ  വില്യ മംഗലത്ത് പരേതയായ അമ്മിണി എബ്രഹാം. ദീർഘ വർഷങ്ങൾ കലിഫോണിയയിൽ താമസിച്ച ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു പരേതൻ.

മക്കൾ: ബാബു എബ്രഹാം, ജിജി എബ്രഹാം (ഇന്ത്യ പ്രസ് ക്ലബ് കാലിഫോണിയ ചാപ്റ്റർ പ്രസിഡൻറ്)  ആൻ ജോബ് മൂവരും ലോസാഞ്ചലസ്, ലിൻസി മാത്യു, ന്യൂയോർക്ക്. 

മരുമക്കൾ: തലവടി പ്ലാമൂട്ടിൽ മേഴ്സി എബ്രഹാം, ഇരവിപേരൂർ ശങ്കരമംഗലത്ത് മഞ്ജു എബ്രഹാം, ഇടയാറ മുളപ്ലാമൂട്ടിൽ റോയ് മാത്യു, പത്തനംതിട്ട ജോയിയസ് ഹോം അലക്സ് ജോബ്.

  ഭൗതികശരീരം ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിൽ പൊതുദർശനം ആരംഭിച്ച, 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം, ഒരു മണിക്ക് Bathel മാർത്തോമാ പള്ളിയിൽ സംസ്കാരം നടത്തപ്പെടുന്നതും ആണ്.   

   

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....