ചരമം

ജോയമ്മ ജേക്കബ് ടെക്‌സസില്‍ അന്തരിച്ചു

ഗാര്‍ലന്‍ഡ്: ജോയമ്മ ജേക്കബ് (72) ടെക്‌സസിലെ ഗാര്‍ലന്‍ഡില്‍ അന്തരിച്ചു.

ഓഗസ്റ്റ് ഏഴാം തീയതി വെള്ളിയാഴ്ച വെകുന്നേരം 6.30-ന് ഐ.പി.സി ശാലോം ചര്‍ച്ചില്‍ (IPC Shalom Church 901 Sylvan Dr. Garland, TX 75040) അനുസ്മരണ ശുശ്രൂഷകള്‍ നടക്കും.

ഓഗസ്റ്റ് എട്ടിന് ലെയ്ക്ക് വ്യൂ സെമിത്തേരില്‍ വെച്ച് (Lakeview Cemetary 2343 Lake Rd, Lavon, TX 75166) സംസ്‌കാര തുടര്‍ന്ന് സംസ്‌കാരവും നടക്കും

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....