ചരമം

നന്ദിനി പുള്ളോലിൽ അന്തരിച്ചു

ഇരിങ്ങാലക്കുട:കാട്ടുങ്ങച്ചിറ എസ്എൻ ഹൈസ്‌കൂൾ റിട്ട.അധ്യാപിക ആസാദ് റോഡ് പുള്ളോലിൽ നന്ദിനി (80) അന്തരിച്ചു.

ഭർത്താവ്: തങ്കപ്പൻ (എസ് വി പ്രോഡക്ട്‌സ് ചന്ദ്രിക).

മക്കൾ: സുജിത്ത് (യുഎസ്), പ്രഫ.സുരാജ് (വെറ്ററിനറി കോളജ് മണ്ണുത്തി), കൃഷ്ണരാജ് (കാനഡ).

മരുമക്കൾ: സീബ (യുഎസ്), അഭിലാഷ (വിദ്യ എൻജിനീയറിങ് കോളജ്), നീതു (കാനഡ).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....