ചരമം

തേക്കനാൽ മാത്യൂ റ്റി ജോൺ (പാപ്പച്ചൻ) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മല്ലപ്പള്ളി പുന്നവേലി തേക്കനാൽ മാത്യൂ റ്റി ജോൺ (പാപ്പച്ചൻ 85) ന്യൂയോർക്കിൽ അന്തരിച്ചു. 
ഭാര്യ: അന്നമ്മ മാത്യു (പൊന്നമ്മ ) കുമ്പളന്താനം കാലായിൽ കുടുംബാംഗമാണ്.
മക്കൾ: എലിസബത്ത് ഐസക്, അലക്സ് മാത്യു( ഇരുവരും നൂയോർക്ക്).
മരുമകൻ :ഷോബി ഐസക് (ന്യൂയോർക്ക്)
കൊച്ചുമക്കൾ: ക്രിസ്റ്റൃൻ  ഐസക്, അലക്സിസ് എം ഐസക്.
സഹോദരൻ: ഫിലിപ്പ് റ്റി ജോൺ (നൂയോർക്ക്).
ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം മോനച്ചൻ തോമസിൻ്റെ സഹോദരീ ഭർത്താവാണ് പരേതൻ.
ജൂലൈ ആറാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് സി എസ് ഐ ക്രൈസ്റ്റ് ചർച്ച്, കണക്ട്ടിക്കട്ട് ഇടവകയുടെ നേതൃത്വത്തിൽ യോങ്കേർസ് സെൻ്റ്  തോമസ്  മാർത്തോമ്മാ ചർച്ചിൽ പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം വൽഹാലാ കെൻസിക്കോ സെമിത്തേരിയിൽ സംസ്കാരവും നടത്തും.

  • Report സജി പുല്ലാട്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....