ചരമം

ഏബ്രഹാം എം. മത്തായി ഡാലസിൽ അന്തരിച്ചു

ഡാലസ്, ടെക്സാസ്: റാന്നി സ്വദേശി ഏബ്രഹാം എം. മത്തായി (കുഞ്ഞുമോൻ, 87) ജൂൺ 17,    ഡാലസിൽ  അന്തരിച്ചു .

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഭോപ്പാലിലേക്ക് താമസം മാറിയ അദ്ദേഹം സർക്കാർ വെറ്ററിനറി ഓഫീസിൽ സ്റ്റെനോഗ്രാഫർ-ടൈപ്പിസ്റ്റായി സേവനമനുഷ്ഠിച്ചു.

1977 – ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഫിലഡെൽഫിയയിൽ താമസം ആരംഭിച്ചു. 2019 മുതൽ ഓർമ്മക്കുറവും ഡിമെൻഷ്യയും ബാധിച്ച അദ്ദേഹം പിന്നീട് അൽഷൈമേഴ്സ് രോഗത്തിന്റെ വെല്ലുവിളികൾ നേരിട്ടു. പിന്നീട് 2025 – ൽ  ടെക്സാസിലെ സണ്ണിവെയിലിൽ മകളോടൊപ്പമയിരുന്നു താമസം .

ഭാര്യ: സാറാമ്മ
മക്കൾ: മാത്യു – ബിൻസി, ബെറ്റി – സണ്ണി, സാം –  ഷാരോൺ, ബെൻസി – സിനു.
കൊച്ചുമക്കൾ: സ്റ്റീഫൻ (ജോആൻ), ബോവാസ്, സാറ, അലിസ്സ, സിയാന, ആഷ്ടൺ, എമ്മ, ലേവി, എലിജ, പ്രപൗത്രി സിമോൺ.

സഹോദരങ്ങൾ: എം.എം. തങ്കമ്മ, എം.എം. തോമസ്, എം.എം. ബേബിക്കുട്ടി, എം.എം. ജോണിക്കുട്ടി.

പൊതു ദർശനവും, സംസ്‌ക്കാര ശ്രുശൂഷയും   ജൂൺ 27- ശനി രാവിലെ 9:00 മണിക്ക്  ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്  ഓഫ് ഡാലസിൽ.  940 Barnes Bridge Rd, Mesquite, TX 75150

സംസ്‌ക്കാരം ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡനിൽ.  500 US-80, Sunnyvale, TX 75182 വെച്ചും നടക്കും.

സംസ്‌ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം  PROVISION TV യിൽ

കൂടുതൽ വിവരങ്ങൾക്ക് : സണ്ണി – 214 729 1869 

  • Report പ്രസാദ് തീയാടിക്കൽ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....