ചരമം

റോസമ്മ എബ്രഹാം ഹ്യൂസ്റ്റനിൽ അന്തരിച്ചു

ഹ്യൂസ്റ്റൻ: റോസമ്മ എബ്രഹാം അർത്ഥശേരിൽ (76) ഹ്യൂസ്റ്റനിൽ  അന്തരിച്ചു. ഭർത്താവ് ജോൺ എബ്രഹാം അർത്ഥശേരിൽ.
മക്കൾ: ജോൺസൺ എബ്രഹാം അർത്ഥശേരിൽ, ജോസഫ് എബ്രഹാം അർത്ഥശേരിൽ.

മരുമക്കൾ: സിന്ധു എബ്രഹാം, രഞ്ജു എബ്രഹാം.
കൊച്ചുമക്കൾ: അബിഗേൽ, നോറാ, സാറാ. 
അന്തരിച്ച റോസമ്മ, കേരളത്തിൽ, പോത്താനിക്കാട് പെരിങ്ങാറപിള്ളിൽ  കുടുംബാംഗമാണ്. 
റോസമ്മ 1983 മുതൽ ചിക്കാഗോയിൽ നേഴ്സ് ആയി സേവനമനുഷ്ഠിച്ചു. ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം 2019ൽ ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. അപ്പോൾ മുതൽ റോസമ്മയും  കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെൻഡ്‌  ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്.

പൊതുദർശനവും പ്രാർത്ഥനയും:
June 4, 2026, Thursday from 6 PM to 7 PM at St. Joseph Syro Malabar Catholic Forane Church
211 Present Street, Missouri City   TX 77581

Funeral Service:
June 6, 2026, Saturday 10 AM Holy Qurbana at St. Mary’s Syro Malabar Catholic Church
1610 Oday Road, Pearland, TX 77581 followed by Interment Service at 11 AM, 
South Park Cemetery, 1310 N. Main St. Pearland, TX 77581

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് എബ്രഹാം അർത്ഥശേരിൽ.
ഫോൺ: 773 704 6346

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....