ചരമം

ജോർജ്ജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് പി. എൻ. തോമസ് അന്തരിച്ചു

ഹൂസ്റ്റൺ :ഐ പി സി എൻ എ ഹൂസ്റ്റൺ ചാപ്റ്റർ മുൻ പ്രസിഡണ്ട് ജോർജ്ജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് ആറന്മുള മല്ലപ്പുഴശ്ശേരി കിടങ്ങാലില്‍ പറങ്കിമാംമൂട്ടിൽ പി.എൻ. തോമസ് (രാജൻ-76, റിട്ട.ക്യൂ.എച്ച്.ടാൽ ബ്രോസ് ഫരീദാബാദ്) അന്തരിച്ചു.
ഭാര്യ വത്സമ്മ തോമസ് തെക്കേമല തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: അനു (ദോഹ), അഞ്ജു (ബാംഗ്ലൂർ)
മരുമക്കൾ: കൈപ്പട്ടൂർ പാറയിൽ ബിച്ചു (ദോഹ), ഇലന്തൂർ കാലായിൽ പരേതനായ എബി.
കൊച്ചുമക്കൾ: ജോആൻ, ജോഷ്വാ, ഇവാൻ.

പരേതന്റെ സംസ്കാര ശുശ്രൂഷ ജൂൺ 2 ചൊവ്വാഴ്ച രാവിലെ 11:30 ന്  മാരാമൺ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടത്തും.

Report സജി പുല്ലാട്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....