ചരമം

രഞ്ജൻ വർഗീസ് ടെക്‌സസിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ചെങ്ങന്നൂർ  ചെറിയനാട്, പടിഞ്ഞാറെ നാക്കോലക്കൽ വീട്ടിൽ പരേതനായ   ചാക്കോ വർഗീസിന്റെയും   സൂസൻ വർഗീസിന്റെയും മകൻ രഞ്ജൻ വർഗീസ് (53)  അന്തരിച്ചു.

ഭാര്യ: ബിൻസി വർഗീസ്.

സഹോദരൻ  രഞ്ജി വർഗീസ് (ഭാര്യ  സിൻസി വർഗീസ്, മക്കൾ: റോസ്‌ലിൻ വർഗീസ്, ഗ്രേസ്‌ലിൻ വർഗീസ്),  

സഹോദരി  രഞ്ജിനി മാത്യു (ഭർത്താവ്  ബിജു മാത്യു, മക്കൾ:  ബ്രാൻസൺ മാത്യു, ബ്രൈസൺ മാത്യു, ബ്രിയാന മാത്യു.)

മെമ്മോറിയൽ സർവീസ്  മെയ് 10 ഞായറാഴ്ച 5.30 PM മുതൽ 8.30 PM, വരെ: Address: Christian Assembly of Houston, 11120 South Post Oak Rd, Houston, TX- 77035

ഹോം ഗോയിങ് സർവീസ്   മേയ് 11ന് രാവിലെ 9 മണി മുതൽ 11 മണി വരെ. Address: Christian Assembly of Houston, 11120 South Post Oak Rd, Houston, TX- 77035.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....