ചരമം

സി.റ്റി. ജോർജ് ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ ( കോറൽ സ്പ്രിംഗ്സ് ) : രാജപുരം ചെറുമണത്ത് സി.റ്റി. ജോർജ്  (83) ഫ്ലോറിഡായിൽ അന്തരിച്ചു.

ഭാര്യ മേരി രാജപുരം ഒരപ്പാങ്കൽ കുടുംബാംഗമാണ്.

മക്കൾ: സിജി & ഫിലിപ്പ് പണയപ്പറമ്പിൽ ( കോതനല്ലൂർ – ചിക്കാഗോ ), സിജു & ജിൻസി ( പുത്തേത്ത് – കല്ലറ ) ചെറുമണത്ത് ( ഫ്ലോറിഡ ) , സിജ & സോണി പേരുകരോട്ട് ( ചുള്ളിക്കര – ഖത്തർ )
കൊച്ചുമക്കൾ: ഷോൺ & അമല തോമസ്, ഷാരോൺ , അലക്സ്.
അബിഗെയിൽ , നോവ , ഇസബെൽ , മാത്യു, ജോൺ.
ഏഞ്ചലീന& അലൻ ജോഷി , മെർലീന , ആഷ്‌ലി .
കൊച്ചുമകൻ: ജെയിംസ് ലീവായി തോമസ്.


സംസ്‌ക്കാര ചടങ്ങുകൾ ഏപ്രിൽ 18ന് ശനിയാഴ്ച ഫ്ലോറിഡയിൽ നടത്തപ്പെടും

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....