ചരമം

സാറാമ്മ നൈനാന്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: വാഴക്കാല പുത്തേത്ത് സാറാമ്മ നൈനാൻ (95) അന്തരിച്ചു. റാന്നി കണ്ടംപേരൂർ ചക്കുളത്ത് മണ്ണിൽ കുടുംബാംഗമാണ്. 

ഭർത്താവ്: പരേതനായ പി.എ.നൈനാൻ. 

മക്കൾ: സ്‌റ്റാറി ഏബ്രഹാം നൈനാൻ (ബെംഗളൂരു), റോബി ജോർജ് (ഫിലാഡൽഫിയ), ചാൾസ് നൈനാൻ (എറണാകുളം).

മരുമക്കൾ: വത്സ ഏബ്രഹാം (ബെംഗളുരു), റാണി ജോർജ് (ഫിലാഡൽഫിയ), ഷൈഫിയ (എറണാകുളം), പരേതയായ സിൽവി.

സംസ്കാരം നാളെ 9.30നു പാലാരിവട്ടം ക്രിസ്ത്യൻ ബ്രദറൻ ചാപ്പലിന്റെ നേതൃത്വത്തിൽ തെങ്ങോട് ബ്രദറൻ സഭാഹാളിൽ ശുശ്രൂഷയ്ക്കു ശേഷം 12നു തെങ്ങോട് ബ്രദറൻ സെമിത്തേരിയിൽ.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....