ചരമം

ഫിലിപ് തോമസ് വിരുതകുളങ്ങര ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ഫിലിപ് തോമസ് വിരുതകുളങ്ങര (54) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ – നീത ( മാർഗരറ്റ്) പതിയിൽ കുടുംബാംഗമാണ്.

മക്കൾ; അലക്സ്, ജേക്കബ്, ആശ.

സഹോദരങ്ങൾ – ചിന്നമ്മ & സൈമൺ പള്ളിക്കുന്നേൽ (ഷിക്കാഗോ)
മേരി & പരേതനായ ചാക്കോ പുളികുത്തിയേൽ (ന്യൂയോർക്ക്)
തോമാച്ചൻ &എൽസമ്മ വിരുതകുളങ്ങര (ഷിക്കാഗോ)
പരേതരായ മാനുവൽ & ലിസ്സി വിരുതകുളങ്ങര (ന്യൂജേഴ്സി)
ലൂക്കോസ് & മേഴ്‌സി വിരുതകുളങ്ങര (ഷിക്കാഗോ)
ആലീസ് & സാജു മടത്തിപ്പറമ്പിൽ (ഷിക്കാഗോ).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....