ചരമം

മേരിക്കുട്ടി മാണി മുട്ടപ്പള്ളില്‍ അന്തരിച്ചു

കുറവിലങ്ങാട്  : മുട്ടപ്പള്ളിൽ പരേതനായ എം. എം  മാണിയുടെ (മുട്ടപ്പള്ളിൽ സൂപ്പർ ബസാർ) ഭാര്യ മേരിക്കുട്ടി (84) അന്തരിച്ചു.

പരേത,  വൈക്കം – ചെമ്മനത്തുകര   ഇടശ്ശേരിൽ കുടുംബാംഗമാണ്.

മക്കൾ: റോളി (റിട്ട. ലോക്കോ പൈലറ്റ്, സതേൺ റെയിൽവേ), റ്റോമി (മുട്ടപ്പിള്ളിൽ സൂപ്പർ ബസാർ, കുറവിലങ്ങാട്), ബെന്നി (എസ്.എം.സി.സി,    മുൻ ചാപ്റ്റർ പ്രസിഡന്റ്  -സെയിന്റ്  തോമസ് സിറോ മലബാർ ഫൊറോനാ ഇടവക, ബ്രോങ്ക്സ് -ന്യൂ യോർക്ക്), മിനിമോൾ, സാബു (അബുദാബി), ആൻസി (ഓസ്ട്രിയ).

മരുമക്കൾ: ജയമോൾ ചൂരക്കുളം അമ്മഞ്ചേരി (റിട്ട. എച്ച്എം സെന്‍റ് ജോസഫ്സ് എൽപിഎസ് പടിഞ്ഞാറ്റുംഭാഗം), കുഞ്ഞുമോൾ തെന്നാട്ട് (പൈക്കാട്), മിനി പുന്നാംതടത്തിൽ കോഴാ (ന്യൂയോർക്ക് ), ജോയി പുന്നയ്ക്കൽ പൈക്കാട് (പുന്നയ്ക്കൽ ഗിഫ്റ്റ് സെന്‍റർ മരങ്ങാട്ടുപിള്ളി), മഞ്ജു മണിമുറിയിൽ തൃക്കൊടിത്താനം (യുകെ), സോണി ഇടക്കല്ലിൽ നെടുങ്കുന്നം (ഓസ്ട്രിയ).

സംസ്കാരം ഏപ്രിൽ 9-)0 തീയതി വെള്ളിയാഴ്ച രാവിലെ 10:45 നു സ്വഭവനത്തിൽ ആരംഭിച്ചു, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത – മറിയം തീർഥാടന ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

പരേതയുടെ ആത്മശാന്തിക്കായി, ഏപ്രിൽ 11-)0 തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക്,  ബ്രോങ്ക്സ് സൈന്റ്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ   വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

Report ഷോളി കുമ്പിളുവേലി

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....