ചരമം

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ അന്തരിച്ചു

കോട്ടയം: ഉഴവൂർ സെന്‍റ് സ്റ്റീഫന്‍സ് കോളേജ് മുൻ പ്രിൻസിപ്പലും എഴുത്തുകാരനുമായ പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ (68) അന്തരിച്ചു.

ബി സി എം കോളേജ് റിട്ട.അധ്യാപിക പ്രൊഫസർ വത്സ പൂഴിക്കുന്നേലാണ് ഭാര്യ.

മക്കൾ:ഡോ.ആതിര (ദുബായ് ), അനഘ (അമേരിക്ക).

മരുമക്കൾ :അജയ് വാലേൽ ,ജെയ്‌സ് കിഴക്കടശ്ശേരിൽ.

പൂഴിക്കുന്നേല്‍ കുടുംബചരിത്രം, ക്നാനായക്കാരുടെ കല്യാണപ്പാട്ടുകള്‍, വഴക്കവും പൊരുളും, സഫലം സൗഹൃദം സഞ്ചാരം, നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും, സ്വർണ്ണച്ചാമരം തുടങ്ങി അഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

ചരമം

കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു

കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു....

ചരമം

മലയാളി വിദ്യാർഥി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ...

ചരമം

രാജു ജോൺ മറ്റത്തിൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) കാഷ്ണിൽ അന്തരിച്ചു. സൂസമ്മ രാജുവാണ് ഭാര്യ....