ചരമം

കാതറിന്‍ ജോസഫ് കാലിഫോര്‍ണിയയില്‍ അന്തരിച്ചു

ഓക്‌ലാന്‍ഡ്, കാലിഫോര്‍ണിയ: വ്യവസായ പ്രമുഖയും മലയാളി അസോസിയേഷന്‍ ഓഫ് കാലിഫോര്‍ണിയ (മങ്ക)യുടെ സജീവ പ്രവര്‍ത്തകയുമായ കാതറിന്‍ ജോസഫ് അന്തരിച്ചു.

സംസ്‌കാര ശുശ്രൂഷകല്‍ മാര്‍ച്ച് 17 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സെന്റ് ലിയോസ് കാത്തലിക് ചര്‍ച്ചില്‍ വെച്ചും (St. Leo’s Catholic Church, 176 Ridgeway Avenue, Oakland, CA 94611) തുടര്‍ന്ന് സംസ്‌കാരം മൗണ്ടന്‍ വ്യൂ സെമിത്തേരിയില്‍ (Mountain View Cemetery, 5000 Piedmont Avenue, Oakland.) വച്ചും നടക്കും.

പരേതയ്ക്ക് മൂന്നു മക്കളും എട്ട് കൊച്ചുമക്കളുമുണ്ട്.  

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....