ആനുകാലികംപ്രധാന വാർത്തസിനിമ

ത​മി​ഴ് ക​വി ആ​ർ.​വൈ​ര​മു​ത്തു​വി​ന് ജ്ഞാ​ന​പീ​ഠം

ചെ​ന്നൈ: ത​മി​ഴ്ക​വി ആ​ർ.​വൈ​ര​മു​ത്തു​വി​ന് 2025ലെ ​ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​രം. സാ​ഹി​ത്യ​ത്തി​ന് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. 11 ല​ക്ഷം രൂ​പ​യും വാ​ഗ്ദേ​വ​ത​യു​ടെ ശി​ല്പ​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​രം നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ വ്യ​ക്തി​യാ​ണ് വൈ​ര​മു​ത്തു. 1975 – ൽ ​അ​കി​ല​ൻ, 2002 – ൽ ​ജ​യ​കാ​ന്ത​ൻ എ​ന്നി​വ​രാ​ണ് ഇ​തി​നു​മു​ൻ​പ് ജ്ഞാ​ന​പീ​ഠ​പു​ര​സ്‌​കാ​രം ല​ഭി​ച്ച മ​റ്റു ത​മി​ഴ് എ​ഴു​ത്തു​കാ​ർ.

2002ന് ​ശേ​ഷം ആ​ദ്യ​മാ​യി ത​മി​ഴ് ഭാ​ഷ​യ്ക്ക് ല​ഭി​ക്കു​ന്ന ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​രം കൂ​ടി​യാ​ണി​ത്. ഭാ​ര​തി​രാ​ജ​യു​ടെ നി​ഴ​ൽ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 1980ലാ​ണ് വൈ​ര​മു​ത്തു ത​മി​ഴ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ച​ത്. 50ലേ​റെ വ​ർ​ഷ​ത്തെ ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​നി​ട​യി​ൽ 7,500ൽ ​അ​ധി​കം പാ​ട്ടു​ക​ളും ക​വി​ത​ക​ളും അ​ദ്ദേ​ഹം എ​ഴു​തി.

ഏ​ഴ് ദേ​ശീ​യ അ​വാ​ർ​ഡു​ക​ളും ആ​റ് സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ച് പ​ത്മ​ശ്രീ, പ​ത്മ​ഭൂ​ഷ​ൺ, സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് എ​ന്നി​വ​യും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തിയിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...