കേരള വാർത്തപ്രധാന വാർത്ത

എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ ബെ​വ്കോ എം​ഡി​യാ​യി നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ ബെ​വ്കോ എം​ഡി​യാ​യി നി​യ​മി​ച്ചു. ബെ​വ്കോ എം​ഡി​യാ​യി​രു​ന്ന ഹ​ർ​ഷി​ത അ​ട്ട​ലൂ​രി​യെ ട്രാ​ഫി​ക് ഐ​ജി​യാ​യും നി​യ​മി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ജി​ത് കു​മാ​റി​നെ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ​ത്.

കേ​ഡ​ർ ത​സ്തി​ക​ക​ളി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യേ നി​യ​മി​ക്കാ​വൂ​വെ​ന്ന കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. ഉ​ത്ത​ര​വി​ന് കാ​ര​ണ​മാ​യ ഹ​ര്‍​ജി ന​ല്‍​കി​യ മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബി. ​അ​ശോ​കി​ന​യും സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

സൈ​നി​ക ക്ഷേ​മം, സ്പോ​ർ​ട്സ് ആ​ന്‍​ഡ് യൂ​ത്ത് അ​ഫ​യേ​ഴ്സ് വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ശോ​കി​നെ നി​യ​മി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല ട്രാ​ക്‌​ട​ർ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി സ്ഥാ​ന​ത്തു നി​ന്ന് അ​ജി​ത് കു​മാ​റി​നെ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ച​ത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ജൂൺ 14 ന് മാർത്തോമ്മാ സഭയുടെ പരിസ്ഥിതി ഞായർ: പരിസ്ഥിതി സംരക്ഷണം; ഓരോ മനുഷ്യനും ഏറ്റെടുക്കേണ്ട ദൗത്യം

ജൂൺ മാസം ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന മാസമാണ്. ജൂൺ 5-ന് ആചരിക്കുന്ന ലോക...

കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്തസിനിമ

ഇത്തവണ കപ്പ് ബ്രസീൽ നേടും; പ്രവചനവുമായി ലാലേട്ടൻ!

കാൽപ്പന്തുകളിയുടെ ആവേശം വീണ്ടും വാനോളമുയരുമ്പോൾ, പന്ത്രണ്ട് വർഷം മുൻപത്തെ ലോകകപ്പ് ഓർമ്മകളിലേക്ക് തിരിഞ്ഞുനടക്കുകയാണ് മലയാളികളുടെ പ്രിയതാരം...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

ഫിലഡൽഫിയ–കൊച്ചി വിമാന സർവീസിന് പുതിയ പ്രതീക്ഷ; വർഷങ്ങളായുള്ള ശ്രമങ്ങളിൽ ഓർമ്മാ ഇൻ്റർനാഷ്ണലിന്റെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ്...