അമേരിക്കൻ വാർത്തസിനിമ

‘വൈബ് ആണ് ബ്രോ’; ടി ആൻഡ് ടി പ്രൊഡക്ഷൻസിന്റെ ‘ഔറ 2026’ മെഗാ ഷോ എത്തുന്നു

ന്യു യോർക്ക്: നിരവധി ഷോകൾ അവതരിപ്പിക്കുകയും പുതിയ താരനിരയെ അമേരിക്കൻ മലയാളികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തിട്ടുള്ള ടി ആൻഡ് ടി  പ്രൊഡക്ഷൻസിന്റെ ബാനറിൽ  ‘ഔറ 2026’  അണിയറയിൽ ഒരുങ്ങുന്നു.

പ്രമുഖ താര – ഗായക സംഘത്തിന്റെ ഡാൻസ് – മ്യുസിക് – കോമഡി ഷോ ‘വൈബ് ആണ്  ബ്രോ’ ജൂലൈ- ഓഗസ്റ്  മാസങ്ങളിൽ അമേരിക്കയിൽ വിവിധ സ്റ്റേജുകളിൽ അരങ്ങേറും.

മികച്ച ഷോകൾ അണിയിച്ചൊരുക്കുന്ന ജി.എസ് . വിജയൻ സംവിധാനം ചെയ്യുന്ന ഷോയിൽ റോണി റാഫേൽ ആണ് ൺ സംഗീതം സംവിധാനം ചെയ്യുന്നത്. നൃത്തപരിപാടികൾ  ഒരുക്കുന്നത് ബിജു ധ്വനി  തരംഗ്.

സിനിമയിൽ പൊട്ടിച്ചിരികൾ ഒരുക്കുന്ന ഷാജോൺ കാര്യാൽ അടക്കമുള്ള താരങ്ങളാണ് എത്തുന്നത്. അതിനാൽ തന്നെ തികച്ചും വ്യത്യസ്തമായ പരിപാടി ആയിരിക്കും ഇത്.

വിവരങ്ങൾക്കും ബുക്കിംഗിനും: 832 998 5873; 646 231 6314; 516 988 5834

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...