അമേരിക്കൻ വാർത്ത

കരുതലായി ഡാളസ്സ് വിമൺസ് മിനിസ്ട്രി വനിതാ ദിനാഘോഷം

ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിൽ വീമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇന്റർനാഷ്ണൽ വനിതാ ദിനാഘോഷം വിപുലമായ പരിപാടികളോടെ മാർച്ച് 8 ഞായറാഴ്ച നടത്തപ്പെട്ടു.

അന്നേ ദിവസം വനിതകൾ കൃതജ്ഞതാ ബലിക്ക് ശേഷം സ്ത്രീകളിൽ അനുഗ്രഹീതയായ പരി. അമ്മയ്ക്ക് കാഴ്ച സമർപണം നടത്തപ്പെട്ടു. തുടർന്ന് ഇടവകയിലെ ഏറ്റവും മുതിർന്ന വനിതയായ നൈത്തി ചക്കുങ്കൽനെ പ്രത്യേകം ആദരിച്ചു.

അന്നേ ദീവസം വനിതകൾക് മെന്റൽ ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ഷൈനി അബ്രാഹം നിരപ്പേൽ സെമിനാർ നടത്തി. വനിതാ ദിനത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. നോമ്പുകാല ചൈതന്യത്തിൽ മീഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സുമായി സഹകരിച്ച് പാവപെട്ടവർക്ക് വേണ്ട അവിശ്യ സാധനങ്ങൾ ശേഖരിച്ച് അവർക്കായി വനിതാദിനത്തിൽ നൽകി.

വിമൺസ് മിനിസട്രി പ്രസിഡന്റ് സിൽവി നടക്കുഴയ്ക്കൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആൽഫി പവ്വത്തേൽ, ജോസി ക്ളാക്കിൽ, റാണി ചോരത്ത്, അനില പാലുത്തറ, ജോമിനി ചാമക്കാല, ജെസിൽ മാങ്ങാച്ചാലിൽ, ജോതിസ് കരിങ്ങനാത്ത്, മാത്യു പ്ളാക്കാട്ടിൽ, റ്റീന കുഴിപ്പിൽ, സിസ്റ്റർ അഡ്വൈസർ സി. സബിത എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...