ചരമം

ടി . കെ. പൂന്നുസ് (തമ്പി) അന്തരിച്ചു

തിരുവല്ല:  കാറ്റോട്   കൈതാരത്ത് തൈപ്പറമ്പിൽ  ടി . കെ. പൂന്നുസ്  ( തമ്പി 86 ) അന്തരിച്ചു. വിമുക്തഭടനും,  തൈപ്പറമ്പിൽ സോമിൽ ഉടമയുമായിരുന്നു .

ഭാര്യ : കുറിച്ചി  പഴയകളം ആലിസ് പുന്നൂസ്  

മക്കൾ:  ഷിജു  ,  ഷിനു ( യു എസ്‌ ) ഷനോജ്  ( ഷാർജ )

മരുമക്കൾ:  തിരുവൻമണ്ടൂർ ചുടുകാട്ടിൽ  ടോസി , കുറിച്ച് പേരകത്ത്  ബിനു ജോൺ  (യു എസ്‌ ) , വെണ്ണിക്കുളം  തോട്ടത്തിൽമലയിൽ  ലിനി  (   ഷാർജ )


 സംസ്കാരം  ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് 11.30 ന് കറ്റോട് സെൻറ് മേരീസ് ക്നാനായ പള്ളിയിൽ നടത്തും .
 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....