ചരമം

ഗ്രേസി ഏബ്രഹാം (ശോശാമ്മ തോമസ്) അന്തരിച്ചു

ഫ്ലോറിഡ: അടൂർ തിരുവല്ല തുകലശേരി സിഎസ്ഐ സ്കൂൾ ഫോർ ദി ഡഫ് റിട്ട. അധ്യാപിക പ്ലാമൂട്ടിൽ പുത്തൻവീട്ടിൽ ഗ്രേസി ഏബ്രഹാം (ശോശാമ്മ തോമസ്–89) അന്തരിച്ചു. ഭർത്താവ്: പരേതനായ റവ. ഡോ.പി.പി.ഏബ്രഹാം.

മുണ്ടിയപ്പള്ളി ചേച്ചാക്കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: ഉഷ എലിസബത്ത് ഏബ്രഹാം (റിട്ട. പ്രധാനാധ്യാപിക, ബധിര വിദ്യാലയം, തിരുവനന്തപുരം), ഷൈനി മേരി ഏബ്രഹാം (എസ്‌സിഎസ് എച്ച്എസ്എസ് തിരുവല്ല),‌ നിഷ സൂസൻ ഏബ്രഹാം (ഫ്ലോറിഡ), പ്രകാശ് ഫിലിപ് ഏബ്രഹാം.

മരുമക്കൾ: റവ. തോമസ് സാമുവൽ (വികാരി, ബഥേൽ മാർത്തോമ്മാ പള്ളി, ഇഞ്ചക്കാട്), ഉന്മേഷ് ബാരൂക് (ഫ്ലോറിഡ), പരേതനായ ബിജു മതിലുങ്കൽ.

സംസ്കാരം വെള്ളി 1.30ന് അടൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....