ചരമം

പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (62) അന്തരിച്ചു.

വ്യൂവിംഗ് സര്‍വീസ്: ജനുവരി 29നും 30നും വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി 100 പെരിവിങ്കിള്‍ റോഡ്, ലെവിറ്റൗണ്‍, ന്യൂയോര്‍ക്ക് 11756

ഹോംഗോയിംഗ് സര്‍വീസ്: ജനുവരി 31 ശനിയാഴ്ച
രാവിലെ 8:30 മുതല്‍ 11 വരെ

ഇന്റര്‍മെന്റ്: ജനുവരി 31 സമയം: 12 PM
പ്ലേസ്: പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്,  2030 വെല്‍വുഡ് അവന്യൂ, ഫാര്‍മിംഗ്‌ഡെയ്ല്‍, ന്യൂയോര്‍ക്ക് 11735

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....