ചരമം

മോണ്‍. തോമസ് മുളവനാലിന്റെ മാതാവ് മേരി ഫിലിപ്പ് അന്തരിച്ചു

ചിക്കാഗോ സെന്റ് മേരീസ് & സേക്രഡ് ഹാർട്ട് ഇടവകകളുടെ മുൻ വികാരിയും ക്നാനായ റീജിയൻ ഡയറക്ടറും വികാർ ജനറാളുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ അച്ഛന്റെ  മാതാവ് മേരി ഫിലിപ്പ് മുളവനാൽ (97) അന്തരിച്ചു.

മുളവനാൽ പരേതനായ ചുമ്മാർ ഫിലിപ്പിൻ്റ ഭാര്യയായ പരേത ഇണ്ടിക്കുഴിയിൽ (ചക്കുവള്ളം) കുടുംബാംഗമാണ്.

മക്കൾ: സൈമൺ (ബേബി) ചക്കുപള്ളം, എൽസമ്മ ജോയി പുലിമനയ്ക്കൽ (മണക്കാട്, തൊടുപുഴ) സി. ജോബി S.J.C സെ. ജോസഫ്‌സ് കോൺവെൻ്റ്റ്, ചെറുകര, ഫാ. തോമസ് മുളവനാൽ (വികാരി ജനറാൾ & ക്നാനായ റീജിയൺ ഡയറക്ടർ, ചിക്കാഗോ രൂപത.) മേഴ്‌സി ജോസ് അമ്മായികുന്നേൽ (അരിക്കര)

മരുമക്കൾ: ഷീല സൈമൺ മങ്ങാട്ട് പുളിക്കീൽ, (കൂടല്പൂർ), ജോയി പുലിമനയ്ക്കൽ, മണക്കാട്, ജോസ് അമ്മായികുന്നേൽ, അരീക്കര.

പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം ഭവനത്തിൽ ആരംഭിക്കും

സംസ്കാര കർമ്മങ്ങൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....