ചരമം

തോമസ് കവലക്കൽ ഹൂസ്റ്റൺ ഷുഗർലാൻഡിൽ അന്തരിച്ചു

ഹൂസ്റ്റൺ: മറ്റക്കര കോട്ടയം (മണ്ണൂർ പള്ളി) കവലക്കൽ കുടുംബാംഗമായ തോമസ് കവലക്കൽ (85) 2026 ജനുവരി 19-ാം തീയതി ടെക്സാസിലെ ഷുഗർലാൻഡിൽ അന്തരിച്ചു.

ഭാര്യ: അന്നമ്മ തോമസ് (കൈതത്തോട്ടിയിൽ, കുറുമുള്ളൂർ)

മക്കൾ:
ലിസി & സൈമൺ (യുകെ)
ജോമോൻ & മേരി (യുകെ)
ജോയ് & ജോമോൾ (ഹൂസ്റ്റൺ)
(പരേത) ജസിന്റ

കൊച്ചുമക്കൾ:
ബ്രോൺവിൻ, ബ്രോണി | ലയോണ, ഫിയോണ, ലിയോ | ജെവിൻ, ബ്രിയാന

സംസ്കാര ശുശ്രൂഷകൾ:
2026 ജനുവരി 24, ശനി
സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി,
Missouri City, TX

പൊതു ദർശനം: രാവിലെ 8:00am– 12:00pm.
സംസ്കാര കുർബാന: രാവിലെ 9:30am
സംസ്കാരം: South Park Cemetery, Pearland, TX

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....