ചരമം

ലില്ലി തോമസ് ഡെലവെയറിൽ അന്തരിച്ചു

ന്യൂയോർക്ക്: പുതുപ്പള്ളി അങ്ങാടികാട്ടിൽ ലില്ലി തോമസ് (100) ഡെലവെയറിൽ അന്തരിച്ചു. ഭർത്താവ്: ചെങ്ങന്നൂർ വെണ്മണി വടക്കേടത്ത് പരേതനായ എ.ഒ.തോമസ് (റിട്ട. സീനിയർ എൻജിനീയർ ഭിലായ് സ്റ്റീൽപ്ലാന്റ്).

മക്കൾ: വി.ടി.രാജൻ (റിട്ട. സയന്റിസ്റ്റ് ഐബിഎം ന്യൂയോർക്ക്), ലീല തോമസ് (പ്രഫസർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഡെലവെയർ), മീന തോമസ് (റിട്ട. പബ്ലിക് യൂട്ടിലിറ്റി കമ്മിഷൻ ടെക്സസ്).

മരുമകൾ: പരേതയായ ആലീസ് ജേക്കബ് രാജൻ (ന്യൂയോർക്ക്).

സംസ്കാരം ശനിയാഴ്ച ഡെലവെയറിൽ.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....