ചരമം

ഏലിയാമ്മ ജോസഫ് അന്തരിച്ചു

നെടുംകുന്നം:കോഴിമണ്ണിൽ പരേതനായ കെ.ടി.ജോസഫിന്റെ ഭാര്യ സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക ഏലിയാമ്മ ജോസഫ് (81) അന്തരിച്ചു.

കടയനിക്കാട് അമ്പലത്തിങ്കൽ ആനചാരിൽ കുടുംബാംഗമാണ്.

മക്കൾ: ബിജു ജോസഫ് (റിട്ട.അധ്യാപകൻ എസ്ബി എച്ച്എസ്എസ് ചങ്ങനാശേരി), എമിലി ജോസഫ്, ബിജോയ് ജോസഫ് (ഇരുവരും കുവൈത്ത്), ബോബി ജോസഫ് (യുഎസ്).

മരുമക്കൾ: ലത അലക്സ് കറുകക്കളം പുളിങ്കുന്ന് (അധ്യാപിക സെന്റ് തെരേസാസ് എച്ച്എസ് നെടുംകുന്നം), ടോം ജോസ് തോട്ടുപുറത്ത് ആനിക്കാട്, ഷീജ ബിജോയി എലവത്തിങ്കൽ പാലക്കാട് (ഇരുവരും കുവൈത്ത്), ദീപ ലീമ ഡേവിഡ് നെടിയാപറമ്പിൽ വടക്കേകര (യുഎസ്).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....