ചരമം

ഡെയ്സി ജോര്‍ജ് അന്തരിച്ചു

കോട്ടയം: കാരിത്താസ് കോപ്പുഴയില്‍ ജോര്‍ജിന്റെ ഭാര്യ ഡെയ്സി ജോര്‍ജ് (73) അന്തരിച്ചു . പരേത കുറുമുള്ളൂര്‍, കരോട്ട്മണ്ണക്കുളത്തില്‍ പരേതരായ ചാക്കോയുടെയും മറിയകുട്ടിയുടെയും മകള്‍ ആണ്.

മക്കള്‍: റോഷന്‍ (അമേരിക്ക), രേഷ്മ (അമേരിക്ക). മരുമക്കള്‍ അനിത (അമേരിക്ക), മോഹന്‍ കടുതോടില്‍ (അമേരിക്ക).

്സഹോദരങ്ങള്‍: ഏലിയാമ്മ യുഎസ്എ, പരേതനായ കുര്യാച്ചന്‍, പരേതയായ ത്രേസ്യമ്മ ഏടത്തിപറമ്പില്‍, ചിന്നമ്മ കാവില്‍, സിസിലി ആഞ്ഞിലിക്കാവില്‍, ജാസ്സിം (അമേരിക്ക)

സംസ്‌കാരം വ്യാഴാഴ്ച കാരിത്താസ് സെന്റ് തോമസ് ക്‌നാനായ ചര്‍ച്ചില്‍.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

കവി പി. നാരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനും പദ്മശ്രീ പുരസ്കാരജേതാവുമായ പി. നാരായണക്കുറുപ്പ് (83) അന്തരിച്ചു. കവി, നിരൂപകൻ,...

ചരമം

തങ്കമ്മ ശിവരാമന്‍ അന്തരിച്ചു

മന്ത്രയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ...

ചരമം

പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. സുരേന്ദ്ര കെ. ചൗള കണക്റ്റിക്കട്ടിൽ അന്തരിച്ചു

ബ്ലൂംഫീൽഡ്: പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനും കണക്റ്റിക്കട്ട് സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിലെ  മുൻ...

ചരമം

റേച്ചൽ വറുഗീസ് (ചിന്നമ്മ) പെൻസിൽവേനിയയിൽ അന്തരിച്ചു

സ്പ്രിങ്‌ഫീൽഡ് , പെൻസിൽവേനിയ: ചെങ്ങന്നൂർ ഏറ്റുപള്ളിൽ എ. എം വറുഗീസിന്റെ ഭാര്യ റേച്ചൽ വറുഗീസ് (91)...