ചരമം

അമ്മിണി ചെറിയാന്‍ ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: നീലംപേരൂര്‍ തുരുത്തിത്തറയില്‍ ഏബ്രഹാം ചെറിയാന്റെ (സണ്ണി) ഭാര്യ അമ്മിണി ചെറിയാന്‍ ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു.  പരേത മാന്നാര്‍ കൊച്ചുമാലിയില്‍ കുടുംബാംഗമാണ്.

വ്യൂവിംഗ് ജനുവരി ഏഴാം തീയതി രാവിലെ 11 മണിക്ക്   Limestone Presbyterian, 3201 Limestone Rd, Wilmington, DE 19808 ലും തുടര്‍ന്ന് സംസ്‌കാരം രണ്ടുമണിക്ക് ഓള്‍ സെയിന്റ്‌സ് സെമിത്തേരിയിലും (All Saints Cemetery, 6001 Kirkwood Hwy, Wilmington, DE 19808) നടക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....