ചരമം

ഡോ.തോമസ് കെ. ഐപ്പ് അന്തരിച്ചു

ഡാളസ് /പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂര്‍  ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗം  ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു. ദീര്‍ഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു ജനുവരി 1 ബുധനാഴ്ചയാണ്  അന്ത്യം  സംഭവിച്ചത്.

നോര്‍ത്ത് ഡാളസ് ചര്ച്ച  ഓഫ് ഗോഡ് പ്രസിഡന്റും സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബാബു ഐപ്പ് സഹോദരനാണ്.

സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട്.

ഭാര്യ :പരേതയായ സാറാമ്മ തോമസ്.

മക്കള്‍: ഷൈന്‍  ഐപ്പ് (ഡാളസ് ), പാസ്റ്റര്‍ ഷൈലു ഐപ്പ് (ഡാളസ് ), ഷാന്‍സണ്‍  ഐപ്പ് (ഡാളസ് ).

മരുമക്കള്‍: ഫീബ ഐപ്പ്, സ്മിത ഐപ്പ്, ഫെബ ഐപ്പ്.

For more info : ഷൈന്‍ ഐപ്പ് 469 867 3256.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....