ചരമം

ഏലിയാമ്മ വർഗീസ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൻ: ഏലിയാമ്മ വർഗീസ്  (89)  ഹൂസ്റ്റണിൽ അന്തരിച്ചു. കേരളത്തിൽ മലയിൽ കൊല്ലാട്,  ആണ് സ്വദേശം. പരേതനായ കെ. സി. വർഗീസ് ആണ് ഭർത്താവ്. മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസാ ജയൻ, കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്‌ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യു, എലിസബത്ത് എന്നിവരാണ്.

ഏലിയാമ്മ വർഗീസ്  ഹ്യൂസ്റ്റനിലെ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ പ്രാർത്ഥനാ ഗ്രൂപ്പിലെ സജീവ അംഗമാണ്.

സംസ്കാര ശുശ്രൂഷകൾ 01/02/2026, 8:30 AM ഹ്യൂസ്റ്റനിൽ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ വച്ചായിരിക്കും.

Viewing & Funeral Services 01/02/2026   8:30 AM Onwards

Trinity Marthoma Church, Houston 5810 Almeda Genoa Rd, Houston, TX 77048

South Park Funeral Home and Cemetery Address: 1310 N Main St, Pearland, TX 77581

For more Information Phone: Jayan Joseph Kondody -713 291 4050

Report എ.സി.ജോർജ്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....