ചരമം

അച്ചാമ്മ ചാക്കോ (ലിസി അമ്മച്ചി) അന്തരിച്ചു

വടശേരിക്കര താഴത്തില്ലത്ത് പരേതനായ എം.ഐ ചാക്കോയുടെ ഭാര്യ അച്ചാമ്മ ചാക്കോ (ലിസി അമ്മച്ചി, 82) അന്തരിച്ചു.

കുഴിക്കാല ചെറുമണ്ണ് കുടുംബാംഗമാണ്.
മക്കള്‍: റെജി സാം (കൊച്ചുമോന്‍) ന്യൂജേഴ്‌സി, മിനി.
മരുമക്കള്‍: ആലീസ്, കൊച്ചുമോള്‍, സണ്ണി.

സംസ്‌കാരം പിന്നീട് വടശേരിക്കര കാര്‍മ്മല്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

സൂസൻ ബിബി ഏബ്രഹാം അന്തരിച്ചു

നെടുങ്ങാടപ്പള്ളി:കയ്യാലാത്ത് കരുന്നപ്പുഴ സൂസൻ ബിബി ഏബ്രഹാം (75) അന്തരിച്ചു. ചെന്നിത്തല കോട്ടപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.എ.ഏബ്രഹാം....

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....