ചരമം

വര്‍ഗീസ് നൈനാന്‍ ഇല്ലിനോയിയിൽ അന്തരിച്ചു

ഷിക്കാഗോ: കടപ്ര, കുമ്പനാട്   പുളിക്കക്കുഴിയില്‍ പുത്തൻ വീട്ടില്‍ വര്‍ഗീസ് നൈനാന്‍ (ജോണിക്കുട്ടി-87) ഇല്ലിനോയിയിൽ അന്തരിച്ചു.
ഭാര്യ ഏലിയാമ്മ (തങ്കമ്മ) നൈനാന്‍ (പാണ്ടിയത്ത്, റാന്നി)
മക്കള്‍: ഷീന, ഷിബു.  മരുമക്കള്‍: മെൽവിന്‍, ലിസ
കൊച്ചുമക്കള്‍: അരുൺ  നിക്കേഴ്‌സൺ, രവി നിക്കേഴ്‌സൺ , ജേഡന്‍ നൈനാന്‍, ഏലിയാ നൈനാന്‍

പൊതുദര്‍ശനം: ഡിസംബര്‍ 21 ഞായര്‍ വൈകിട്ട് 5 മുതല്‍ 8 വരെ: ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച്, 240 പോട്ടര്‍ റോഡ്, ഡെസ്‌പ്ലൈന്‍സ്, ഇല്ലിനോയി 60016
സംസ്‌കാര്‍ ശുശ്രുഷ: ഡിസംബര്‍ 22 തിങ്കൾ  രാവിലെ 9:30 നു  ഷിക്കാഗോ മാര്‍ത്തോമ്മാ ചർച്ച്

സംസ്‌കാരം ഓള്‍ സെയിന്റ്‌സ് സെമിത്തെരി, 700 നോര്‍ത്ത്  റിവര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, ഇല്ലിനൊയി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...