ചരമം

പൊന്മേലില്‍ എബ്രഹാം  ന്യു ജെഴ്‌സിയില്‍ അന്തരിച്ചു

ന്യു ജെഴ്‌സി: പൊന്മേലില്‍ എബ്രഹാം  (കുഞ്ഞുമോന്‍-78) ന്യു ജെഴ്‌സിയില്‍ അന്തരിച്ചു.

പൊതുദര്‍ശനം: ഡിസംബർ  21 ഞായർ, വൈകിട്ട് 4 മുതൽ 8 വരെ: സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക്ക് ചര്‍ച്ച്, 644 വെസ്റ്റേണ്‍ ഹൈവേ, ബ്ലൊവല്ട്ട്, ന്യു യോര്‍ക്ക്-10913

സംസ്‌കാര ശുശ്രുഷ: ഡിസംബര്‍ 22 തിങ്കള്‍ രാവിലെ 9:30: സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക്ക് ചര്‍ച്ച്

സംസ്‌കാരം: ഗാര്‍ഡന്‍ ഓഫ് മെമ്മറീസ്, 300 സോള്‍ഡിയര്‍ ഹില്‍ റോഡ്, ടൌൺഷിപ്പ് ഓഫ് വാഷിങ്ങ്ടൺ, ന്യു ജെഴ്‌സി-07676

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....