ചരമം

തോമസ് വർഗ്ഗീസ് ജോർജിയയിൽ അന്തരിച്ചു

ജോർജിയ: തോമസ് പറോലിൽ വർഗ്ഗീസ് (78) ഡിസംബർ 12 വെള്ളിയാഴ്ച വാർണർ റോബിൻസിൽ (ജോർജിയ) അന്തരിച്ചു. പരേതരായ എം.പി. വർഗ്ഗീസിന്റെയും അന്നമ്മ വർഗ്ഗീസിന്റെയും മകനാണ്. റാന്നി ഇട്ടിച്ചുവാട് പറോലിൽ കുടുംബാഗവും  അറ്റ്ലാന്റ മാർത്തോമ്മാ ഇടവക അംഗവുമാണ്

ഭാര്യ: കുഞ്ഞൂജോമ്മ തോമസ്.

മക്കൾ: ഷെറിൻ തോമസ്, ഷിനോ തോമസ്, ഷിക്കാ  അച്ചൻകുഞ്ഞ്.

സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തചരമം

കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

ഡാളസ് :പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ശ്രീ. ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി...

കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

ചരമം

പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം ഡാളസിൽ അന്തരിച്ചു

ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ   പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ അന്തരിച്ചു.   സംസ്കാരം...

ചരമം

ശാമുവേല്‍ പി. മാത്യൂ ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: വടശ്ശേരിക്കര വാനിയത്തു ശാമുവേല്‍ പി. മാത്യു (ശാമുവേല്‍കുട്ടി – 80) ജൂണ്‍ 9 നു...