ചരമം

കുഞ്ഞച്ചന്‍ മത്തായി ഷിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറയില്‍ കുഞ്ഞച്ചന്‍ മത്തായി (50) ഷിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ: സോഫി കുഞ്ഞച്ചന്‍.
മക്കള്‍: രമ്യ, സൗമ്യ, സോബിന്‍.

പൊതു ദര്‍ശനം ഷിക്കാഗോയില്‍ വച്ച് .

ഡിസംബര്‍ ആറ് ശനിയാഴ്ച്ച 3 Pm – 7 Pm, Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131

സംസ്‌കാരം പിന്നീട് ആലപ്പുഴ വെളിയനാട് സെന്റ് സേവ്യേഴ്‌സ് സീറോ മലബാര്‍ പള്ളിയില്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

ചരമം

കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു

കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു....

ചരമം

മലയാളി വിദ്യാർഥി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ...

ചരമം

രാജു ജോൺ മറ്റത്തിൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) കാഷ്ണിൽ അന്തരിച്ചു. സൂസമ്മ രാജുവാണ് ഭാര്യ....