ചരമം

മറിയാമ്മ ഏബ്രഹാം ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: മറിയാമ്മ ഏബ്രഹാം ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. എലീസര്‍ എബ്രഹാമിന്റെ ഭാര്യയാണ് പരേത. രാമമംഗലം മുളമ്പുഴ പരേതരായ സ്‌കറിയ ഏലിയാസിന്റെയും ചിന്നമ്മയുടെയും പുത്രിയാണ്.  

മകന്‍ ബെവിന്‍ എബ്രഹാം. മരുമകള്‍ ഡോണ

സഹോദരര്‍: അച്ചാമ്മക്കുട്ടി എളപ്പുംകല്‍, സൂസമ്മ പാറക്കമണ്ണില്‍, ലിസ കുര്യാക്കോസ് കളരിക്കല്‍,  അന്നമ്മ ചെറുമടക്കാല, ഏലിയാസ് സ്‌കറിയ

മറിയാമ്മ ഏബ്രഹാമിന്റെ സംസ്‌കാരം ഡിസംബര്‍ 13-ന് നടക്കും.

Memorial Service: December 12, 2025 @ 6:30pm

EBEN-EZER CHURCH OF GOD, 2605 WELSH RD. PHILADELPHIA 19114

Home Going Service: December 13, 2025 @ 10:00am

EBEN-EZER CHURCH OF GOD, 2605 WELSH RD. PHILADELPHIA 19114

Interment: December 13, 2025 @ 1:30pm
SUNSET MEMORIAL PARK 333 W COUNTY LINE RD. HUNTINGDON VALLEY

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....