ചരമം

കെ.സി. മാത്യു അന്തരിച്ചു

ചിക്കാഗോ: ഉഴവൂര്‍ കുന്നാംപടവില്‍ കെ.സി. മാത്യു അന്തരിച്ചു. മക്കള്‍: ലിമിയ, ലിമിജ, ലിമിഷ്. മരുമക്കള്‍: ജില്‍സ് വയലുപടിയാനിക്കല്‍, ഗാസ്പര്‍ പുളിക്കല്‍, സുമി കിഴക്കേക്കര.

സഹോദരങ്ങള്‍: ഏബ്രഹാം & റോസിലി  വട്ടാടിക്കുന്നേല്‍ (ചിക്കാഗോ), മേരി & ഏബ്രഹാം അരികുമ്പുറത്ത് (കേരളം), സിസ്റ്റര്‍ സൗമ്യ (സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍, ജാന്‍സി, ഇന്ത്യ), ഫിലോമിന 7 ജോമി  നെല്ലിമറ്റം (ചിക്കാഗോ), ശാന്തമ്മ & സ്റ്റീഫന്‍ വഞ്ചിപ്പുരയ്ക്കല്‍ (ചിക്കാഗോ), ലിസമ്മ & പരേതനായ മാത്യു പാലക്കുളത്ത് (ചിക്കാഗോ), ഷൈല & ബെന്നി കാഞ്ഞിരപ്പാറയില്‍ (ചിക്കാഗോ), ഷൈനി & ടോണി എലഞ്ഞിക്കല്‍ (ചിക്കാഗോ).

സംസ്‌കാരം പിന്നീട്. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....