ചരമം

കെ കെ ജോസഫ് (ജോസ്) അന്തരിച്ചു

കാഞ്ഞിരപ്പള്ളി : കല്ലറയ്ക്കൽ ആനത്താനം പരേതനായ കെ കെ കുരുവിളയുടെ മകൻ കെ കെ ജോസഫ് ( ജോസ്-86) അന്തരിച്ചു. മാതാവ് പരേതയായ ലൂസി കുരുവിള. ഭാര്യ പരേതയായ മേരി ജോസഫ്, ചങ്ങനാശ്ശേരി പോളയ്ക്കൽ കുടുംബാംഗം. 

മക്കൾ: ലുയല്ല ( ന്യൂസിലാൻഡ്), കുരുവിള( ബാംഗ്ലൂർ), മാത്യു( കാഞ്ഞിരപ്പള്ളി), റോസി( ബാംഗ്ലൂർ). മരുമക്കൾ : ടോം കരിപ്പാപ്പറമ്പിൽ ( ന്യൂസിലൻഡ് ), രേണു പൊട്ടംകുളം   ( ബാംഗ്ലൂർ), അന്നു കട്രാത്ത് ( പൂഞ്ഞാർ), മാത്യു ( കുട്ടൻ) കരിമ്പനാല്‍( ബാംഗ്ലൂർ).

സംസ്കാരം പിന്നീട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

ചരമം

കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു

കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു....

ചരമം

മലയാളി വിദ്യാർഥി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ...

ചരമം

രാജു ജോൺ മറ്റത്തിൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) കാഷ്ണിൽ അന്തരിച്ചു. സൂസമ്മ രാജുവാണ് ഭാര്യ....