കുട്ടി വാർത്തകൗതുകങ്ങൾ

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബസ് ഡ്രൈവർ; റെയ്മണ്ട് ഹേഗർ ടെക്‌സസിലെ സിറ്റി സർവീസിൽ തുടരും

ടെക്‌സസിലെ സിറ്റി ബസ്ഡ്രൈവവറാണു റെയ്മണ്ട്. ഡ്രൈവിങ് സീറ്റിൽ ആകെ 80 വർഷം. 14–ാം വയസ്സിൽ കാറോടിക്കാൻ തുടങ്ങി. ലോകത്തെ ഏറ്റവും പ്രായം കൂടിയ ബസ്ഡ്രൈവർ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്പോൾ റെയ്മണ്ട് ഹേഗർ എന്ന 94കാരൻ പറഞ്ഞു: ഞാൻ ഉടനൊന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. തൽക്കാലം മുന്നോട്ടു ചവിട്ടിവിടാൻ തന്നെയാണു തീരുമാനം.

വൈകാതെ വലിയ വാഹനങ്ങളിലേക്കു മാറി. 27 വർഷം മുൻപാണ് സിറ്റി ബസ് സർവീസിൽ കയറിയത്. 95–ാം വയസ്സിൽ വിരമിക്കാനിരിക്കെയാണ് ഗിന്നസ് ബുക്കുകാർ ഈ പണി പറ്റിച്ചത്. ഇനിയെങ്ങനാ ഉടനെ പണിനിർത്തുന്നത്. പോട്ടെ നൂറേ നൂറിലേക്ക്… എന്നതാണു റെയ്മണ്ടിന്റെ ഇനിയുള്ള ലക്ഷ്യം.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...