ചരമം

റവ. ജോര്‍ജ് സി. മാത്യു വെര്‍ജീനിയയിൽ അന്തരിച്ചു

വെർജീനിയ : വെർജീനിയയിലെ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിലെ അംഗമായിരുന്ന റവ. ജോർജ് സി. മാത്യു(97) അന്തരിച്ചു. നവംബർ 24ന് വെർജീനിയയിലെ ബർക്ക് എന്ന സ്ഥലത്ത്, മകൾ റേച്ചൽ ജോർജിന്റെ വീട്ടിൽ വച്ചായിരുന്നു മരണം. മാർത്തോമ്മാ സഭയിലെ മുതിർന്ന വൈദികരിൽ ഒരാളായിരുന്ന റവ. ജോർജ് മാത്യു.

മാതാപിതാക്കൾ: സി. ജി. മാത്യു, സാറാ മാത്യു. ഭാര്യ പരേതയായ സാറമ്മ ജോർജ്. മക്കൾ റേച്ചൽ ജോർജ്, മാത്യു സി. ജോർജ്, എബ്രഹാം സി. ജോർജ്. മരുമക്കൾ: എലിസബത്ത് ജോർജ്, സൂസൻ എബ്രഹാം. കൊച്ചുമക്കൾ: ഐറിൻ, സാറാ, പ്രകാശ്, പ്രിയങ്ക, മോഹൻ, മഹിമ, നയോമി, നദിയ.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....