ചരമം

ആലീസ് മത്തായി അന്തരിച്ചു

ചിക്കാഗോ: കിടങ്ങൂര്‍ മേക്കാട്ടേല്‍ ആലീസ് മത്തായി (64) അന്തരിച്ചു.

മക്കള്‍: ലിസ്മി & ഷിനസണ്‍ താന്നിച്ചുവട്ടില്‍ പുന്നത്തുറ (ചിക്കാഗോ), ലിബിന്‍ & അനറ്റോള്‍ ആലപ്പാട്ട് മാറിക (യു.കെ), ലിബിന & അജോ കുരീക്കാട്ടില്‍ പുന്നത്തുറ (ഓസ്‌ട്രേലിയ).

സംസ്‌കാരം വ്യാഴാഴ്ച (20.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....