ചരമം

അന്നമ്മ ചാണ്ടി അന്തരിച്ചു

ചിക്കാഗോ: ഏറ്റുമാനൂര്‍ കറത്തേടത്ത് പരേതനായ ചാണ്ടിയുടെ (കുട്ടപ്പന്‍) ഭാര്യ അന്നമ്മ ചാണ്ടി (79) അന്തരിച്ചു. സംസ്കാരം പിന്നീട്. 

പരേത താമരക്കാട് മുളയിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: അലക്സ് കറത്തേടത്ത്, ബെന്നി കറത്തേടത്ത്, ബിജു കറത്തേടത്ത് (ചിക്കാഗോ), ബിനി കുഞ്ഞമ്മാട്ടില്‍. മരുമക്കള്‍: പ്രഭ ഓണശ്ശേരില്‍, ഷിന്‍സി തൊട്ടിയില്‍, സിമി തോട്ടപ്പുറം, ബെന്നി കുഞ്ഞമ്മാട്ടില്‍.
 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....