അമേരിക്കൻ വാർത്ത

ഡാളസ്സിൽ യുവജനസാഗരം തീർത്ത്‌ “ദി ചോസൺ” കൂട്ടായ്മ

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജന സംഗമം ” ദി ചോസൺ ” യുവജന പങ്കാളിത്തത്തോടെ വിജയകരമായി നടത്തപ്പെട്ടു. ഡാളസ്സ് ക്രിസ്തു രാജൻ ഇടവകയിൽ നിന്നും മറ്റ് അയൽ ഇടവകകളിൽ നിന്നും ആയി 240 കുട്ടികൾ പങ്കെടുത്തു.

നവംബർ 8 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെട്ട കൂട്ടയ്മ അറിയപ്പെടുന്ന കാത്തലിക് മോട്ടിവേഷൻ സ്പീക്കറും, ഗായകനും ആണ് പോൾ ജെ കിം സംഗത്തിൽ ഉടനീളം  യുവജനങ്ങൾക്ക് പരിശീലനം നൽകി. രാവിലെ വി.കുർബാനയോടെ ആരംഭിച്ച് സംഗമം 10.30 am ന് വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെക്കുറിച്ച് ക്ളാസ്സും ചർച്ചകളും പുതുമയാർന്ന മത്സരങ്ങളും നടത്തപ്പെട്ടു.

സ്റ്റാൻലി തൈപറമ്പിൽ, ജോണത്തൻ പെരുമാണത്തേട്ട്, റ്റെസ്ന വട്ടക്കുന്നേൽ, ആൽബർട്ട് പുഴക്കരോട്ട്, ജയിംസ് കൊല്ലമാരുപറമ്പിൽ, ജയിംസ്  കരിങ്ങനാട്ട്, നീക്കോളാസ് തയിപറമ്പിൽ, കെവിൻ പല്ലാട്ടുമഠo, റ്റോം, ബിന്ദു ചേന്നങ്ങാട്ട്, അഖിൽ പാക്കാട്ടിൽ, ജേക്കബ് പഴേടത്ത്, എയ്ഞ്ചൽ പാലൂത്തറ എന്നിവർ യുവജന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...