ചരമം

രാജൻ മേനോൻ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

ന്യു ജേഴ്‌സി: ന്യു യോർക്ക് സിറ്റിയിൽ കംഫർട്ട് ട്രാവൽസ്,  മുഗൾ പാലസ് റെസ്റ്റോറന്റ്  എന്നിവ നടത്തിയിരുന്ന രാജൻ മേനോൻ ന്യു ജേഴ്‌സിയിൽ അന്തരിച്ചു.

ഭാര്യ സാറ പി. മേനോൻ
മകൾ സിമ്മി, ഭർത്താവ് റോഡ്‌നി. മകൻ സന്തോഷ്, ഭാര്യ സയ്‌ജൽ, കൊച്ചുമക്കൾ: ഗാവിൻ,  സാജൻ, സനയ  

പൊതുദർശനം: നവംബർ 13 വ്യാഴാഴ്ച  വൈകിട്ട്  4 മുതൽ രാത്രി 8.30 വരെ: പാർക്ക് ഫ്യൂണറൽ, ജെറിക്കോ ടേൺപൈക്ക്, ന്യൂയോർക്ക് 
സംസ്കാരം: ഓൾ സോൾസ് ക്രിമേറ്ററി, 7202 അസ്റ്റോറിയ ബുലവാർഡ് സൗത്ത്, ഈസ്റ്റ് എൽമ്ഹർസ്റ്റ്, ന്യൂയോർക്ക് 11370

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....