ചരമം

മേരിക്കുട്ടി ജോസഫ് കുന്നത്ത് ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: മേരിക്കുട്ടി ജോസഫ് കുന്നത്ത് (89) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ചര്‍ച്ച് ഇടവകാംഗമായ പരേത ചങ്ങനാശേരി വാഴപ്പള്ളി പുന്നശേരി കുടുംബാംഗമാണ്.

മക്കള്‍: സിറിയക് കുന്നത്ത് (ന്യൂജേഴ്‌സി), തോമസ് കുന്നത്ത് (യു.കെ), പരേതനായ ജോസി കുന്നത്ത്, സാന്റോ (ബംഗളൂരൂ), സജി കുന്നത്ത് (ന്യൂജേഴ്‌സി), ബോബി കുന്നത്ത് (ന്യൂജേഴ്‌സി).

മരുമക്കള്‍: ആലീസ് സിറിയക്, എല്‍സി തോമസ്, മോളി ജോസി, ലീനാ ആന്റോ, സ്മിതാ സജി, ചുട്ടി ബോബി. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....