ചരമം

മറിയമ്മ മാത്യു ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : മറിയമ്മ മാത്യു (89 ) ന്യൂയോർക്കിൽ അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ പണ്ടനാട് നലോടിട്ട് വീട്ടിൽ പരേതരായ എൻ.സി. വര്‍ഗീസ്, മറിയമ്മ വര്‍ഗീസ് എന്നിവരുടെ മകളും കൊല്ലം കുണ്ടറ അമ്പിപൊയ്ക തെക്കേതിൽ പരേതനായ എ.സി. മാത്യുവിന്റെ ഭാര്യയുമാണ്.

കുഴിമത്തിക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. പിന്നീട് തച്ചങ്ങാട്, ഭൂതക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസായി വിരമിച്ചു. മക്കൾ: സൂസൻ മാത്യു- ബാബു ഡാനിയേൽ, മാത്യു അബു ചെറിയാൻ – ലീന ജോർജ്, ഷേർലി മാത്യു – സ്റ്റാൻലി ജോണ്.

പൊതു ദർശനം ഇന്ന് വൈകിട്ട് 4:30 – 9 00 (EST) സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ. സംസ്കാര ശുശ്രൂഷ നവംബർ 5ന് രാവിലെ 8:30 മുതൽ സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളി, 28 Sunset Ave, Staten Island, NY 10314. സംസ്കാരം  10:45 (EST)- ഫെയർവ്യൂ സെമിത്തേരി, 1852 Victory Blvd, Staten Island, NY 10314

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....