കുട്ടി വാർത്തകൗതുകങ്ങൾ

വൈറ്റ്ഹൗസിൽ ഹാലോവീൻ ആഘോഷം സംഘടിപ്പിച്ച് ട്രംപ് ദമ്പതികൾ

വാഷിങ്ടൻ ഡി.സി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും വൈറ്റ്ഹൗസിൽ വാർഷിക ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചു. ഏഷ്യയിലേക്കുള്ള ഒരു ദിവസത്തെ യാത്ര കഴിഞ്ഞ് പ്രസിഡന്റ് തിരിച്ചെത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ബുധനാഴ്ച അർധരാത്രിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചത്.

ട്രംപ് ദമ്പതികൾ ദീർഘം നേരെ ‘ട്രിക്ക്ഓർട്രീറ്റർ’ ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് ചോക്ലേറ്റ് ബാറുകൾ വിതരണം ചെയ്തു. കായിക താരങ്ങൾ, രാജകുമാരിമാർ, ദിനോസറുകൾ എന്നിവയ്ക്കു പുറമെ ട്രംപിനെ അനുകരിക്കുന്ന വേഷം ധരിച്ചവരും കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്നു

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...