ചരമം

റവ  തോമസ് മാത്യൂ പി.യുടെ മാതാവ് അന്നാമ്മ തോമസ് അന്തരിച്ചു

തലവടി/ഡാളസ് :പരുവമൂട്ടിൽ വീട്ടിൽ അന്നാമ്മ തോമസ് (82),അന്തരിച്ചു .ഡാളസ് സെന്റ്‌ പോൾസ് മാർത്തോമാ ചർച്   മുൻ വികാരിയും.  കൈതകുഴി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിലെ വികാരിയുമായ  റെവ. തോമസ് മാത്യൂ പി.യുടെ മാതാവാണു പരേത.

അന്തിമോപചാര ചടങ്ങുകൾ ഒക്ടോബർ 20-ന് രാവിലെ 11:30ന് വീട്ടിൽ ആരംഭിച്ച്, തുടർന്ന് 1:00 മണിക്ക് തലവടി സെന്റ് ജോൺസ് മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷ നടക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....